User:Resfeber08
KALLOOT KALI TEMPLE
[edit]കേരളത്തിലെ വയനാട് ജില്ലയിൽ കുപ്പാടിത്തറ വില്ലേജിൽ ചേരിയംകൊല്ലി എന്ന പ്രദേശത്താണ് ഈ ക്ഷേത്രം നില കൊള്ളുന്നത്. കൽപ്പറ്റയിൽ നിന്ന് 22 കിലോമീറ്ററും മാനത്താവടിയിൻ നീന്നും 13 കിലോമീറ്ററും , പനമരം, പടിഞ്ഞാറത്തറ എന്നീ സ്ഥലങ്ങളിൽ നിന്നും 10 കിലോമീറ്ററും ആണ് ക്ഷേത്രത്തിലേക്കുള്ള ദൂരം .
ചരിത്രം
[edit]ഈ ക്ഷേത്രത്തിലെ മുഖ്യ പ്രെദിഷ്ട കാളീ രൂപം ആണ്. ഈ സങ്കല്പത്തെ മൂന്ന് പ്രധാന രൂപങ്ങളിൽ ഇവിടെ ആരാധിച്ച വരുന്നു . ഈ മൂന്ന് രൂപങ്ങളെ മൂന്ന് ഭാവങ്ങളായും വിശേഷിപ്പിക്കുന്നു . ഈ ഭാവങ്ങളെ ബാല , ത്രിപുര , ഘോര എന്നും പറയും. മേല്പറയുന്ന ഭാവങ്ങൾ കർമ്മങ്ങളിലേക്ക് വരുമ്പോൾ ഉത്തമ കർമ്മമെന്നും മാധ്യമ കർമ്മമെന്നും അധമ കർമ്മമെന്നും പറയുന്നു . ഈ മൂന്ന് കർമ്മങ്ങളും മൂന്ന് വംശത്തിൽ പെട്ടവരാണ് നിർവഹികുനത്. ബാല ഭാവത്തിലുള്ള ഉത്തമ കർമം നമ്പുതിരിയും ത്രിപുര ഭാവത്തിലുള്ള മധ്യമ കർമം നമ്പ്യാരും രൗദ്ര ഭാവത്തിലുള്ള അധമ കർമം പുലയ വിഭാഗത്തിലെ കർമിയും പുജകൾ നടത്തുന്നു .
ഇത് ഒരു കാവായും , പടിഞ്ഞാറേ മുഖം ക്ഷേത്രമായും അറിയപ്പെടുന്നു . അതിനു കാരണം ഇവിടെ നടന്നു വരുന്ന അനുഷ്ടാന കർമങ്ങളുടെ അടിസ്ഥാനത്തിലായിരികണം .ഇവിടെ വിശേഷാൽ കർമ്മങ്ങൾക്ക് കോഴി , ആട് മുതലായ പക്ഷി മൃഗാദികളെ ബലി കൊടുത്ത് ഭക്ത ജനങ്ങളുടെ ആശങ്കകൾക്ക് പരിഹാരം കണ്ടത്തുന്ന സമ്പ്രദായം നിലനിന്നിരുന്നു .
ഇവിടെ പ്രധാനമായും കർമ്മങ്ങൾ നടന്നുവരുന്നത് ചൊവ്വ വെള്ളി ദിവസങ്ങളിൽ ആണ്. ഈ ദിവസങ്ങളിൽ ദേവി ചൈതന്യം വേണ്ടുവോളം ഉണ്ടാകുമെന്നാണ് വിശ്വാസം.
കാലാനുസൃതമായി ചില പരിഷ്കരണങ്ങൾ ക്ഷേത്ര പുനരുദ്ധാരണത്തിലും കർമ്മരഗത്തും വന്നിട്ടുണ്ട്. ഈ ക്ഷേത്രത്തിലെ പൂജാരിയെ കോമരം എന്നാണ് പറയുക . കർമി പൂജാവേളയിൽ ചുവന്ന പട്ട് , വെള്ളിമാല , കൈവള , കാൽചിലമ്പ , വെള്ളി കടാരായും , തലയിൽ കിരീടവും ധരിച്ചിരികണം.
കർമ്മപൂർത്തിക് ശേഷം ചന്ദനം , കുൻഖുമം , മഞ്ഞൾപൊടി , ധാന്യം , പുഷ്പം എന്നിവ ഭക്തർക്ക് നൽകും .
ജ്യോതിഷ നിർണയപ്രകാരമുള്ള ചാർത്ത് . ഇതരക്ഷേത്രങ്ങളിലെ അരുളപ്പാട് ( കല്പന ).
ഇതര മതാചാര്യൻ മാരുടെ നിർദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലും കർമ്മങ്ങൾ ചെയ്യാൻ താൽപര്യപ്പെടുന്ന ഭക്തജനകളുടെ നൂറുശതമാനം ഇംഗിത പ്രകാരവുമാണ് ഓരോ കർമ്മങ്ങളും വഴിപാടുകളും ഇവിടെ നടക്കുന്നത്.
ഈ ക്ഷേത്രത്തിൻറ്റെ നടത്തിപ്പിനെ പറ്റി പറയുമ്പോൾ 1945- ആം ആണ്ടിന് മുമ്പുള്ള പേരുകൾ ലഭ്യമല്ല . 1984- ആം ആണ്ടു വരെ ഗോവിന്ദൻ നമ്പ്യാരും 1997- ആം ആണ്ടു വരെ അദ്ദേഹത്തിന്റെ മകനായ ഗോപാലൻ നായരും 1997 ന് ശേഷം ടിയാന്റെ മകനായ രവീന്ദ്രൻ എന്നയാളുമാണ് ചുമതല നിർവഹിക്കുന്നത്.
ഈ കാലയളവിൽ കർമികളായി തുടർന്നിരുന്നത് കുഞ്ഞാവി മരുത്തൻ , കേയാവ് , തികുതായി , കൂക്കൻ , മുതായവരും ഇപ്പോൾ ചുമതല വഹിച്ചുകൊണ്ട് ഇരിക്കുന്നത് അച്യുതൻ എന്ന കോമരവും ആണ് .
ഈ ക്ഷേത്രത്തിന് ഏകദേശം 350 വർഷം പഴക്കം ഉണ്ട് എന്ന് പറയപ്പെടുന്നു ചരിത്രം.
ഈ ക്ഷേത്രത്തിലെ മുഖ്യ പ്രെദിഷ്ട കാളീ രൂപം ആണ്. ഈ സങ്കല്പത്തെ മൂന്ന് പ്രധാന രൂപങ്ങളിൽ ഇവിടെ ആരാധിച്ച വരുന്നു . ഈ മൂന്ന് രൂപങ്ങളെ മൂന്ന് ഭാവങ്ങളായും വിശേഷിപ്പിക്കുന്നു . ഈ ഭാവങ്ങളെ ബാല , ത്രിപുര , ഘോര എന്നും പറയും. മേല്പറയുന്ന ഭാവങ്ങൾ കർമ്മങ്ങളിലേക്ക് വരുമ്പോൾ ഉത്തമ കർമ്മമെന്നും മാധ്യമ കർമ്മമെന്നും അധമ കർമ്മമെന്നും പറയുന്നു . ഈ മൂന്ന് കർമ്മങ്ങളും മൂന്ന് വംശത്തിൽ പെട്ടവരാണ് നിർവഹികുനത്. ബാല ഭാവത്തിലുള്ള ഉത്തമ കർമം നമ്പുതിരിയും ത്രിപുര ഭാവത്തിലുള്ള മധ്യമ കർമം നമ്പ്യാരും രൗദ്ര ഭാവത്തിലുള്ള അധമ കർമം പുലയ വിഭാഗത്തിലെ കർമിയും പുജകൾ നടത്തുന്നു .
ഇത് ഒരു കാവായും , പടിഞ്ഞാറേ മുഖം ക്ഷേത്രമായും അറിയപ്പെടുന്നു . അതിനു കാരണം ഇവിടെ നടന്നു വരുന്ന അനുഷ്ടാന കർമങ്ങളുടെ അടിസ്ഥാനത്തിലായിരികണം .ഇവിടെ വിശേഷാൽ കർമ്മങ്ങൾക്ക് കോഴി , ആട് മുതലായ പക്ഷി മൃഗാദികളെ ബലി കൊടുത്ത് ഭക്ത ജനങ്ങളുടെ ആശങ്കകൾക്ക് പരിഹാരം കണ്ടത്തുന്ന സമ്പ്രദായം നിലനിന്നിരുന്നു .
ഇവിടെ പ്രധാനമായും കർമ്മങ്ങൾ നടന്നുവരുന്നത് ചൊവ്വ വെള്ളി ദിവസങ്ങളിൽ ആണ്. ഈ ദിവസങ്ങളിൽ ദേവി ചൈതന്യം വേണ്ടുവോളം ഉണ്ടാകുമെന്നാണ് വിശ്വാസം.
കാലാനുസൃതമായി ചില പരിഷ്കരണങ്ങൾ ക്ഷേത്ര പുനരുദ്ധാരണത്തിലും കർമ്മരഗത്തും വന്നിട്ടുണ്ട്. ഈ ക്ഷേത്രത്തിലെ പൂജാരിയെ കോമരം എന്നാണ് പറയുക . കർമി പൂജാവേളയിൽ ചുവന്ന പട്ട് , വെള്ളിമാല , കൈവള , കാൽചിലമ്പ , വെള്ളി കടാരായും , തലയിൽ കിരീടവും ധരിച്ചിരികണം.
കർമ്മപൂർത്തിക് ശേഷം ചന്ദനം , കുൻഖുമം , മഞ്ഞൾപൊടി , ധാന്യം , പുഷ്പം എന്നിവ ഭക്തർക്ക് നൽകും .
ജ്യോതിഷ നിർണയപ്രകാരമുള്ള ചാർത്ത് . ഇതരക്ഷേത്രങ്ങളിലെ അരുളപ്പാട് ( കല്പന ).
ഇതര മതാചാര്യൻ മാരുടെ നിർദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലും കർമ്മങ്ങൾ ചെയ്യാൻ താൽപര്യപ്പെടുന്ന ഭക്തജനകളുടെ നൂറുശതമാനം ഇംഗിത പ്രകാരവുമാണ് ഓരോ കർമ്മങ്ങളും വഴിപാടുകളും ഇവിടെ നടക്കുന്നത്.
ഈ ക്ഷേത്രത്തിൻറ്റെ നടത്തിപ്പിനെ പറ്റി പറയുമ്പോൾ 1945- ആം ആണ്ടിന് മുമ്പുള്ള പേരുകൾ ലഭ്യമല്ല . 1984- ആം ആണ്ടു വരെ ഗോവിന്ദൻ നമ്പ്യാരും 1997- ആം ആണ്ടു വരെ അദ്ദേഹത്തിന്റെ മകനായ ഗോപാലൻ നായരും 1997 ന് ശേഷം ടിയാന്റെ മകനായ രവീന്ദ്രൻ എന്നയാളുമാണ് ചുമതല നിർവഹിക്കുന്നത്.
ഈ കാലയളവിൽ കർമികളായി തുടർന്നിരുന്നത് കുഞ്ഞാവി മരുത്തൻ , കേയാവ് , തികുതായി , കൂക്കൻ , മുതായവരും ഇപ്പോൾ ചുമതല വഹിച്ചുകൊണ്ട് ഇരിക്കുന്നത് അച്യുതൻ എന്ന കോമരവും ആണ് .
ഈ ക്ഷേത്രത്തിന് ഏകദേശം 350 വർഷം പഴക്കം ഉണ്ട് എന്ന് പറയപ്പെടുന്നു
ഉത്സവം
[edit]കുംഭമാസം പതിനഞ്ചാo തിയതി കഴിഞ്ഞു വരുന്ന ആദ്യത്തെ കോടിയാഴ്ച ( ചൊവ്വ , വെള്ളി ) ദിവസം ഉച്ചക്ക് 12 മണിക്കും ഒരു മാണിക്കും ഇടയിലായി കൊടിയേറ്റം നടക്കും തുടർന്ന വിശേഷാൽ കർമ്മങ്ങളും വഴിപാട് ഏറ്റുവാങ്ങലും നടക്കും .
സന്ധ്യയോടെ കുംഭം എഴുന്നള്ളിപ്പ് , തേറുമൽ , വെണ്ണിയോട് , ചെമ്പിലോട് , പടിഞ്ഞാറത്തറ , അരിവയൽ , കല്ലിട്ടം താഴെ , എന്നീ സ്ഥലങ്ങളിൽ നിന്നുള്ള അടിയറ സംഘങ്ങൾ നിറവേറ്റുന്നു . ശേഷം ഈ സംഘങ്ങളിലെ അവകാശസ്ഥാനക്കാർ കെട്ടിയാട്ടം അഥവാ തിറ ആരംഭിക്കുന്നു . പുലി തിറയോടുകൂടി തിറ അവസാനിക്കുന്നു . ഒരു രാവും പകലുമായി ഉത്സവം കൊണ്ടാടുന്നു .