User:Gishnujr123
ചുനക്കര തിരുവൈരൂർ ശ്രീ മഹാദേവർ ക്ഷേത്രം
ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിൽ ചുനക്കര ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന 1400 ൽ അധികം വർഷം പഴക്കമുള്ള ഒരു പുരാധന ക്ഷേത്ര നഗരമാണ് ചുനക്കര ചുനക്കര ക്ഷേത്രത്തിന്റെ മറ്റൊരു സവിശേഷത ഭാരതത്തിൽ തന്നെ സർവ്വം സ്വയംഭു ആയ ഏക ശിവക്ഷേത്രആണ് ചുനക്കര ക്ഷേത്രം
•ക്ഷേത്ര ഐദീഹ്യം
ഒരു കുറവ സ്ത്രീ പുല്ല് അരിയുവാൻ മലമുകളിൽ എത്തിയപ്പോൾ തൊട്ടടുത്ത് കണ്ട കല്ലിൽ അരിവാൾ ഉരച്ച് മൂർച്ച കൂട്ടുന്നതിനടിയിൽ കല്ലിൽനിന്ന് രക്തം പൊടിയുകയും നിലത്തേക്ക് ഒഴുകുകയും ചെയ്യ്തു ഇത് കണ്ട് പരിപ്രാന്തയായ സ്ത്രീ അവിടെ നിന്നും ഓടുകയും കുറച്ചു ദൂരം എത്തിയപ്പോൾ കുഴഞ്ഞുവീണു മരിക്കുകയും ചെയ്യ്തു ഈ വാർത്ത നാട് മുഴുവനും കാട്ടുതീ പോലെ പരക്കുകയും ചെയ്യ്തു അങ്ങനെ ഇരിക്കെ ആറന്മുള ഐരൂർ തമ്പുരാൻ ചുനക്കരയിൽ വിശ്രമത്തിനായ എത്തുകയും കടുത്ത ശിവഭക്തനായ ഐരൂർ തമ്പുരാൻ ശിവപൂജക്ക് ശേഷം മാത്രമേ ഭക്ഷണം കഴിച്ചിരുന്നോള്ളൂ വിശ്രമത്തിനടയിൽ അർദ്ധ മയക്കത്തിൽ തമ്പുരാന് ശിവ ദർശനം ലഭിക്കുകയും ദേശ പ്രമാണിമാരെ കണ്ട് കാര്യങ്ങൾ അറിയിക്കുകയും ചെയ്യ്തു ശിവപൂജ ചെയ്യാൻ കഴിയാതെ തമ്പുരാൻ തന്റെ ആവശ്യം അറിയിച്ചപ്പോൾ തൊട്ടടുത്തായി ഒരു ശീലയുണ്ട് മൂർത്തി ഏതെന്ന് അറിവായിട്ടില്ലന്നും തമ്പുരാനെ അറിയിച്ചു തമ്പുരാൻ ദേശത്തെ പ്രധാനികളെ വിളിച്ചു അങ്ങോട്ടേക്ക് യാത്ര തിരിച്ചു സ്വയംഭു ശിവ ചൈതന്യം ആണ് എന്ന് മനസിലാക്കിയ തമ്പുരാൻ നിവേദ്യത്തിനുള്ള ദ്രവ്യം എത്തിക്കാൻ കല്പിച്ചു അന്ന് ഒരു അഷ്ടമി ദിവസം കൂടിയായിരുന്നു തുടർന്ന് ഓടനാട്ടേക്ക് (കായംകുളം) എത്തിയ ഐരൂർ തമ്പുരാൻ ഓടനാട് രാജാവിനോട് നടന്ന കാര്യങ്ങൾ അറിയിക്കുകയും പണ്ഡിത ശ്രേഷ്ഠന്മാരെ കൊണ്ടുക്കുവന്ന് ദേവപ്രശ്ന വിധിപ്രകാരം അഷ്ടദിക്ക് പാലകർ ഉൾപ്പടെ ശില്പചാരുതസമ്പൂർണമായ വർണ്ണനദീതമായ ഒരു മഹാ ക്ഷേത്രം ഉയർന്നു 1000 പറ കരഭൂമിയും 1000 പറ നിലങ്ങളും ചുനക്കര ദേവസ്വത്തായി നൽകുകയും ചെയ്യ്തു മകര കൊയ്ത്ത് കഴിഞ്ഞു ഓണാട്ടുകരയുടെ ദേശദേവനായ ചുനക്കര മഹാദേവന്നു കർഷകർ വയ്ക്കോലും കതിരു വെച്ച് കെട്ടി നന്ദികേശനന്മാരെ ആ കാലം മുതൽ എഴുന്നള്ളിച്ചിരുന്നു എന്നും ചരിത്രം പറയുന്നു ഐരൂർ തമ്പുരാന് വഴികാടിആയി നടന്നവർ നിൻപട എന്നും അഭിഷേകത്തിനു ചേനയും മാറ്റ് സാധനങ്ങളും കൊണ്ടുവന്നവർ ചേനങ്കരും പാൽ കൊണ്ടുവന്നവർ പാലത്തിട്ടയും കുരുമ്പ കൊണ്ടുവന്നവർ കുരുമ്പോലിൽ എന്നും അറിയപ്പെട്ടു രക്തം കണ്ട് ഭയന്ന് ഓടിയ കുറവ സ്ത്രീ വീണു മരിച്ചിടം പിൽകാലത്ത് അമ്മുമ്മക്കാവ് എന്ന് അറിയപ്പെടുന്നു ഐരൂർ തമ്പുരാന് ദർശനം ലഭിച്ചതിനാൽ ക്ഷേത്രം ചുനക്കര തിരുവൈരൂർ ശ്രീ മഹാദേവർ ക്ഷേത്രം എന്ന് അറിയപ്പെട്ടു
•ദാരുശില്പ അലങ്കാരം
The temple is noted for its wooden sculptures. The round sreekovil made of granite has wooden walls and they have beautiful sculptures. There are dwarapalaka murtis in front of the temple. Some of the important sculptures in the temple are of four-armed Ganapathy, Saraswati, Shiva Thandavam, Goddess Kali, Uma Maheshwara, Sastha in hunting posture, yakshi, Gopika vastraharan, Venugopala Krishnan, Sita under shimshapavriksha, Ravana Prathapam, Sethubandhanam, Viraraman, Krishna Leela, Mahavishnu, Lakshminarayanan, Ananthashayanam, Durga, Aghora Shiva and Govardhana Krishnan.
•Festival
ചുനക്കര ആറാട്ട് one of the most important festival in kerala 10 ദിവസം ആണ് ഉത്സവം ഉത്സവ ദിവസങ്ങളിൽ ക്ഷേത്രത്തിനു നാല് നാടകളിലും ഉരുളുന്നത് ഒരു വഴിപാട് ആണ് കേരളത്തിൽ ഏറ്റവും വലിയ ഉരുളിച്ച വഴിപാട് നടക്കുന്നതും ചുനക്കരക്ഷേത്രത്തിലാണ് ചുനക്കര കെട്ടുകാഴ്ച പ്രസിദ്ധമാണ് ക്ഷേത്ര അവകാശികളായ ആറു കരകൾ ( തെക്കുംമുറി, കരിമുളയ്ക്കൽ, കോമല്ലൂർ, നടുവിലെമുറി വടക്കുംമുറി, കിഴക്കുംമുറി ) കൂറ്റൻ നന്ദികേശനെ എഴുന്നള്ളിക്കുന്നു ഓണാട്ടുകരയുടെ നന്ദികേശ സങ്കല്പങ്ങൾക്ക് തുടക്കം കുറിച്ചത് ചുനക്കരയിൽ നിന്നും ആണെന്ന് ചരിത്രം പറയുന്നു ഏഷ്യയിലെ ആദ്യത്തെ ഏറ്റവും വലിയ നന്ദികേശൻ ( കെട്ടുകാഴ്ച ) 2002 ൽ ചുനക്കരയിൽ ആണ് പണികഴിപ്പിച്ചത് ഗ്രാമീണതക്ക് മങ്ങൽ വീരാത്ത രീതിയിൽ ആണ് എപ്പോഴും ചുനക്കര കെട്ടുകാഴ്ച നടക്കുന്നത് കൊയ്ത്ത് കഴിഞ്ഞ പാടത്താണ് ഉത്സവം നടക്കുന്നത് ഈ സ്ഥലം ചുനക്കര കളികണ്ടം എന്ന പേരിൽ പ്രസിദ്ധിനേടി. മറ്റൊരു പ്രധാന ഉത്സവമാണ് പറയെടുപ്പ് ക്ഷേത്രവുമായി ബന്ധപ്പെട്ട് ആറു കരകളിലും ഒരു മാസം നീണ്ടുനിൽക്കുന്ന പറയെടുപ്പ് മഹോത്സവം നടക്കുന്നു
• പ്രധാന വഴിപാട്
ഉരുളിച്ച വഴിപാട് പാളയും കയറും നടക്ക് വെക്കൽ കെട്ടുകാഴ്ച എഴുന്നള്ളത്ത് ധാര മഹാ മൃത്യുഞ്ജയ ഹോമം തൃപ്പറ അൻപൊലി നന്ദിവാഹന എഴുന്നള്ളത്ത് ദേവരഥം എഴുന്നള്ളത്ത്