DescriptionMysore Areca Nut മൈസൂർ അടയ്ക്ക പഴുത്ത് തുടങ്ങിയത്.JPG
English: Mysore Areca Nut - Small in size
മലയാളം: പഴുത്ത തൂടങ്ങുന്ന അടയ്ക്ക കവുങ്ങിൽ
മൈസൂർ അടയ്ക്ക, മൈസൂർ പാക്ക്, കളിയടയ്ക്ക, കിളിയടയ്ക്ക എന്നി പേരുകളിൽ അറിയപ്പെടുന്ന അടയ്ക്കകൾ (അടക്ക) ഉണ്ടാകുന്ന കവുങ്ങുകൾ (കമുക്) സാധാരണ കാണുന്ന കവുങ്ങുകളിൽ നിന്ന് വിത്യസ്തമാണ്... അലങ്കാരത്തിനായും വീടിന് മുൻപിൽ വളർത്താവുന്നതാണ്...
1. അടയ്ക്ക വളരെ ചെറുതാണ്...
2. കവുങ്ങും ചെറിയതാണ്... വണ്ണവും ഉയരവും കുറവാണ്...
3. കടയ്ക്കലിൽ നിന്ന് തന്നെ പുതിയ ഇളകൾ പൊട്ടി പുതിയ മരങ്ങൾ ഉണ്ടാകുന്നതുകൊണ്ട് ഒരു കൂട്ടമായിട്ടാണിത് കാണുന്നത്...
to share – to copy, distribute and transmit the work
to remix – to adapt the work
Under the following conditions:
attribution – You must give appropriate credit, provide a link to the license, and indicate if changes were made. You may do so in any reasonable manner, but not in any way that suggests the licensor endorses you or your use.
share alike – If you remix, transform, or build upon the material, you must distribute your contributions under the same or compatible license as the original.