This is a featured picture on the Malayalam language Wikipedia (തിരഞ്ഞെടുത്ത ചിത്രങ്ങൾ) and is considered one of the finest images. See its nomination here.
If you think this file should be featured on Wikimedia Commons as well, feel free to nominate it.
If you have an image of similar quality that can be published under a suitable copyright license, be sure to upload it, tag it, and nominate it.
Summary
DescriptionHariharan-Singer.JPG
മലയാളം: പ്രശസ്തനായ ഗസൽ ഗായകനും ചലച്ചിത്രപിന്നണിഗായകനുമാണ് എ. ഹരിഹരൻ. ഹിന്ദി, തമിഴ് തെലുങ്ക്, കന്നട, മലയാളം തുടങ്ങിയ ഭാഷകളിൽ പാടിവരുന്നു. ഗസൽ ആലാപനരംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച ഇദ്ദേഹം ഫ്യൂഷൻ മ്യൂസിക്കിന്റെ അറിയപ്പെടുന്ന വക്താവുകൂടിയാണ്. 2004-ൽ പത്മശ്രീ നൽകി ഭാരതസർക്കാർ ഇദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. നിരവധി ഗസൽ ആൽബങ്ങൾ,തമിഴ് ഹിന്ദി മലയാളം ചലച്ചിത്രങ്ങളിലൂടെ മികച്ച ഗാനങ്ങൾ, ലെസ്ലി ലൂയിസ് എന്ന ഗായകനുമായിച്ചേർന്ന് 'കൊളൊണിയൽ കസിൻസ്' എന്ന ഇന്ത്യൻ ഇംഗ്ലീഷ് ആൽബം എന്നിവ ഹരിഹരന്റേതായുണ്ട്.
to share – to copy, distribute and transmit the work
to remix – to adapt the work
Under the following conditions:
attribution – You must give appropriate credit, provide a link to the license, and indicate if changes were made. You may do so in any reasonable manner, but not in any way that suggests the licensor endorses you or your use.
share alike – If you remix, transform, or build upon the material, you must distribute your contributions under the same or compatible license as the original.